കണ്ണൂര്‍ പാനൂരില്‍ അടച്ചിട്ടിരുന്ന കടമുറിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പാനൂര്‍ വള്ളങ്ങാട് നിന്നാണ് 2 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പൊലീസും...
കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും...
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍...
മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. മദ്യപിച്ച് ലക്കുകെട്ട യുവാവ് കാണിച്ചു കൂട്ടുന്ന...
കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ്വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോറാണ്...
കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കൂട്ടുപുഴയിലാണ് സംഭവം. 11 ഗ്രാം മെത്താഫിറ്റാമിനും 250...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ, ഐ...
കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന്...
ഫോറിന് പോസ്റ്റ് ഓഫീസ് വഴി കടത്തിയ 200 എല്‍എസ്ഡി സ്റ്റാമ്പുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. വികാസ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്....
വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കണ്ണൂര്‍ മയ്യില്‍ പൊലീസിന്റെ കുറ്റപത്രം. കൈവരിയില്ലാത്ത കനാലിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും...