കണ്ണൂർ ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്തൂർ, ഉളിക്കൽ സ്വദേശികൾക്കാണ് രോഗം. രണ്ട് പേരും വിദേശത്ത്...
കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കുറ്റ്യേരി സ്വദേശി നിധിലേഷിനാണ് വെട്ടേറ്റത്. ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുറപ്പെടുവിച്ച അലേർട്ടുകളിൽ മാറ്റം. ഓറഞ്ച് അലേർട്ട് ഒരു ജില്ലയിൽ മാത്രമേ പുറപ്പെടുവിച്ചുള്ളു. കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ...
കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനും വില്ലേജ് ഓഫീസറും അടക്കം നാല് പേര്‍ അറസ്റ്റില്‍. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്...
കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാലു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതരസംസ്ഥാനങ്ങളില്‍...
കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ജില്ലയില്‍...
ശരീര താപനില പരിശോധിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇനി നൂതന സംവിധാനം. ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്‌ക്രീനിംഗ് സ്മാർട് ഗേറ്റ്...
സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂരിൽ നിന്നുള്ള പി സി സനീഷാണ് സൗദിയിൽ വച്ച് മരിച്ചത്....
കണ്ണൂരിൽ എട്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ ദുബായിൽ നിന്നും...