Advertisement
കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചു

കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. പൊതുമരാമത്ത് കരാറുകാരന്റെ ആത്മഹത്യയില്‍ മന്ത്രിക്കെതിരെ...

Advertisement