കര്‍ണാടക വോട്ടെടുപ്പിന് ശേഷം പുറത്തെത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കോണ്‍ഗ്രസിനും മറ്റ് ചിലത് ബിജെപിക്കും അനുകൂലമായിരുന്നു. എന്തായാലും കര്‍ണാടകയില്‍...
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ്...
കര്‍ണാടകയില്‍, തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും അടിയൊഴുക്കുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവം. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ്...
കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ പോളിംഗ് ബൂത്തിലാണ് 23കാരിയായ യുവതി പ്രസവിച്ചത്. ഇക്കാര്യം...
കര്‍ണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി ക്യാമ്പുകളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് എക്സിറ്റ്പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്ത്. കന്നഡ നാട് പിടിച്ചടക്കുന്നതിന് പാര്‍ട്ടികള്‍...
കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുകയാണ് ബിജെപി....
കര്‍ണ്ണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന നിലയില്‍ സമാനതകളില്ലാത്ത പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ബിജെപിക്കായി പ്രധാനമന്ത്രി...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സംസ്ഥാനത്തെ ജനങ്ങൾക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിലെ ഓരോ...
കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. അന്തിമ...
മുസ്ലിം വിദ്യാർത്ഥിയ്ക്ക് നേരെ സദാചാര ആക്രമണം നടത്തിയ നാല് ബജ്റംഗ്ദൾ പ്രവർത്തകർ പിടിയിൽ. കർണാടകയിലെ ദക്ഷിണ കന്നഡയിൽ ചൊവ്വാഴ്ചയാണ് സംഭവം....