Advertisement
കർണാടക തെരഞ്ഞെടുപ്പ്; ബിജെപി ലീഡ് നില 100 കടന്നു

ബിജെപി ലീഡ് നില 100 കടന്നു. കോൺഗ്രസ് 74, ജെഡിഎസ് 40 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. നിലവിൽ ല്ലൊ...

കർണാടക തെരഞ്ഞെടുപ്പ്; ലീഡ് നില ഉയർത്തി കോൺഗ്രസ്

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് നില ഉയർത്തി. ബിജെപി-80, കോൺഗ്രസ്-79, ജെഡിഎസ്-25 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെടുപ്പ് തുടങ്ങി ആദ്യ...

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രണ്ട് മണിക്കൂർ കൊണ്ട് 20 ശതമാനത്തിന് മുകളിൽ പോളിങ്

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന്...

കർണാടകയിൽ ജയം ബിജെപിക്കെന്ന് ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം; അത്തരത്തിലൊരു സർവേ നടത്തിയിട്ടില്ലെന്ന് ബിബിസി

കർണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം ഇറക്കി ബിജെപി. എന്നാൽ തങ്ങൾ...

കാവേരി കേസ്; കരട് രേഖ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും. പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ...

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ വാഴുമെന്ന് സി ഫോര്‍ സര്‍വ്വേഫലം

ബിജെപിക്ക് കര്‍ണാടകത്തില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ ഫലം. സി ഫോര്‍ സര്‍വ്വേ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തന്നെ കര്‍ണാടകത്തില്‍...

ബദാമിയില്‍ സിദ്ധരാമയ്യയുടെ എതിരാളി ബി. ശ്രീരാമലു

കര്‍ണാടത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദ ചൂടുപിടിക്കുന്നു. മെയ് 12 നാണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ്...

ലക്ഷ്യം തിരഞ്ഞെടുപ്പ്; ലിംഗായത്ത് സ്വതന്ത്ര്യ മതമായി അംഗീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ...

വൈദ്യപരിശോധനക്ക് എത്തിയ പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ ഓടിരക്ഷപ്പെട്ടു

പോലീസിനൊപ്പം വൈദ്യപരിശോധനക്ക് വന്ന രണ്ട് പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ തന്നെ ഓടിരക്ഷപ്പെട്ടു. കര്‍ണാടകയിലാണ് സംഭവം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

കര്‍ണാടകക്ക് ത്രിവര്‍ണ പതാക

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന പതാകയ്ക്ക് അംഗീകാരം നല്‍കി. മഞ്ഞ, വെള്ള, ചുവപ്പ് എന്നിങ്ങനെയുള്ള മൂന്ന് നിറങ്ങളാണ് പതാകയിലുള്ളത്. കര്‍ണാടകയുടെ സംസ്ഥാന...

Page 85 of 89 1 83 84 85 86 87 89
Advertisement