കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആർമി റിക്രൂട്ട്മെൻ്റിനു നൽകിയത് തങ്ങളല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് അവകാശമുള്ള ഐഎൽഎഫ്എസ് (ഇൻഫ്രാസ്ട്രക്ചർ...
കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിപ്പില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ രഞ്ജി താരങ്ങള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന്...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഡിസംബർ 17 മുതൽ ആരംഭിക്കും. എല്ലാ മത്സരങ്ങളും ആലപ്പുഴ എസ്ഡി കോളജ്...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടി-20 ലീഗ് പ്രസിഡന്റ്സ് കപ്പിനുള്ള ടീമുകളായി. ബിസിസിഐ വിലക്കിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീശാന്ത് കേരള...
കലൂര്‍ സ്റ്റേഡിയം ഉടന്‍ വിട്ടു നല്‍കണമെന്ന് കെസിഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിസിഡിഎയ്ക്ക് കെസിഎ കത്ത് നല്‍കി. സ്റ്റേഡിയം ഉപയോഗിക്കാന്‍ 30...
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മാന്യ സ്‌റ്റേഡിയത്തിലെ നടന്നുവരുന്ന അണ്ടര്‍ 14 ഉത്തരമേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ വില്ലേജ്...
നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 1,000, 2,000,...
കേരള ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കെ സി എ. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 തരങ്ങള്‍ക്കെതിരെയാണ് കെസിഎ നടപടി...
കെ.സി.എ. ( കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ) സെക്രട്ടറി സ്ഥാനത്തുനിന്ന് ജയേഷ് ജോര്‍ജ് രാജിവച്ചു. ജയേഷ് ജോര്‍ജിനു പുറമേ ജോയിന്റ്...
നവംബറില്‍ കേരളത്തില്‍ നടക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദിയെ കുറിച്ചുള്ള അനിശ്ചിതത്വം തീരുന്നില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ...