Advertisement
അടിയന്തര പ്രമേയത്തിന് അനുമതിയില്ല; കേരളത്തില്‍ വിലക്കയറ്റം കുറഞ്ഞെന്ന് മന്ത്രി

വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്...

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി...

‘കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏട്’; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. സ്പീക്കര്‍ എ.എന്‍ ഷംസീര്‍...

53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ...

നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി; കേരളത്തിന് പ്രശംസ

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ്...

എനിക്ക് മുന്നേ വി.എസും ഇ.എം.എസും, നടുത്തളത്തിലിറങ്ങി അവരും പ്രതിഷേധിച്ചിട്ടുണ്ട്: വി ഡി സതീശന്‍

ആദ്യമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുന്നതെന്ന് ക്രമപ്രശ്‌നം ഉന്നയിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് പ്രതിപക്ഷ...

പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം: സഭാ നടപടികള്‍ വെട്ടിച്ചുരുക്കി; ധനബില്ലുകള്‍ ഗില്ലറ്റിന്‍ ചെയ്തു

പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ഇതേത്തുടര്‍ന്ന്...

നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഇന്ന് അസാധാരണ സംഭവ വികാസങ്ങള്‍

സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. ഇത്...

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച; സഭയില്‍ അടിയന്തര പ്രമേയത്തിന് കെ കെ രമ നോട്ടീസ് നല്‍കി

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവം അടിയന്തര പ്രമേയമായി...

കോണ്‍ഗ്രസ് എംഎല്‍എമാരുടെ നാടകത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട; ആരോപണവുമായി മന്ത്രി റിയാസ്

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപി ലക്ഷ്യമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്താന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്....

Page 5 of 18 1 3 4 5 6 7 18
Advertisement