Advertisement
കേരളത്തിൽ ആയുർവേദ യൂണിവഴ്സിറ്റി; കേരളം ഇതുവരെ നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ

കേരളത്തിൽ ആയുർവേദ യൂണിവഴ്സിറ്റി വേണമെന്ന കാര്യത്തിൽ കേരളം ഇതുവരെ നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ കേരളത്തിന്റെ നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്...

Advertisement