Advertisement
കേരളത്തിൽ എൻസിപി പിളർന്നു; റെജി ചെറിയാൻ പക്ഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക്
കേരളത്തിൽ എൻസിപി പിളർന്നു. എൻസിപി റെജി ചെറിയാൻ പക്ഷം കേരള കോൺഗ്രസ് ജോസഫ് പക്ഷത്തേക്ക് ചേരാനാണ് നീക്കം നടക്കുന്നത്. മുൻപ്...
പ്രാര്‍ത്ഥിക്കാനൊരു ഫോട്ടോവേണമെന്ന് ആവശ്യപ്പെട്ടു, ജോസഫ് ഗ്രൂപ്പിന്റെ ഓഫിസില്‍ നിന്ന് മാണിയുടെ ചിത്രമെടുത്ത് സജി; നാടകീയ നീക്കങ്ങള്‍
സജി മഞ്ഞക്കടമ്പിലിന്റെ രാജിയ്ക്ക് പിന്നാലെ കോട്ടയത്ത് നാടകീയ രംഗങ്ങള്‍. പാലായിലെ ജോസഫ് ഗ്രൂപ്പിലെ ഓഫിസില്‍ നിന്ന് കെ എം മാണിയുടെ...
ജയസൂര്യക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
കര്‍ഷക വിഷയത്തില്‍ മന്ത്രിമാരെ വേദിയിലിരുത്തി പ്രതികരിച്ച നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജയസൂര്യക്ക് പൂര്‍ണ പിന്തുണ...
ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം
ജോണി നെല്ലൂർ കേരള കോൺഗ്രസ് പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂർ രാജിവച്ചു. ബിജെപി പിന്തുണയോടെ...
യുഡിഎഫില്‍ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും
ശശി തരൂരിന് യുഡിഎഫില്‍ പിന്തുണയേറുന്നു. മുസ്ലീം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളില്‍ ശശി തരൂരിനെ പിന്തുണച്ച്...
Advertisement