Advertisement
ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം

നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം....

സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നു: രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ഒരു...

ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നതെങ്കിലും യാത്രാബത്തയും സിറ്റിംഗ് ഫീസും നല്‍കും; വിവാദമായി ഉത്തരവ്

ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നതെങ്കിലും അംഗങ്ങള്‍ക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും നല്‍കാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. ജില്ലാ ആസൂത്രണ സമിതിയുടെ ഓണ്‍ലൈന്‍...

അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരം തുടരുകയാണ്. ആത്മഹത്യാ ഭീഷണിയുള്‍പ്പെടെ മുഴക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ്...

വിവാദങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം ഇന്ന്

നിയമന വിവാദങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധയിടങ്ങളില്‍ പത്തു വര്‍ഷത്തിലധികം കാലമായി ജോലി...

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

പ്രതിപക്ഷ സർവീസ് സംഘടനകളുടെ നാളത്തെ പണിമുടക്കിനെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. അവശ്യ സ‍ര്‍വീസ് നിയമമാണ് ഡയസ്നോൺ. ഇതോടെ നാളെ...

യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ; മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി

യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ...

കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടലിന് തുടക്കം; 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് കേരള നോളഡ്ജ് മിഷൻ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതിയിലൂടെ...

കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പ്രതിസന്ധികളെ...

സംസ്ഥാനത്തെ 111 സ്‌കൂളുകളില്‍ നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ 111 സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന്...

Page 49 of 87 1 47 48 49 50 51 87
Advertisement