ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റ് മൂന്ന് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി സര്‍ക്കാര്‍...
ലൈഫ് മിഷന് പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രോജക്ടെന്നാണ് ധാരണപത്രത്തില്‍ പറഞ്ഞിരിക്കുന്നത്....
എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യന്‍ ഓയില്‍ അദാനി...
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 11...
സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹൃദമാക്കുന്നതിനായി രൂപം നല്കിയ കെ-സ്വിഫ്റ്റ് സംവിധാനം വഴി 2547 എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അംഗീകാര പത്രം നല്‍കിയതായി...
ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്കി. നേരത്തെ നല്കിയ...
ലൈഫ് മിഷന് പദ്ധതിയുടെ പുതിയ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്....
പ്രളയം നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമായി തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തയാറെടുപ്പുകള്‍ നേരത്തെ മുതല്ക്കേ കാര്യമായി തന്നെ നടത്തിയിട്ടുണ്ടെന്നും...
ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രളയ ബാധിത സ്ഥലങ്ങളില്‍ ഹൈ എന്‍ഡ്...