കോതമംഗലം പള്ളി ഏറ്റെടുക്കുവാന്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...
ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റ് മൂന്ന് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി സര്‍ക്കാര്‍...
കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കുവരെ അടച്ചിടണമെന്നാണ് ആവശ്യം. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി. റണ്‍വേ...
കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക്...
കാരക്കോണം മെഡിക്കല്‍ കോളജ് എംബിബിഎസ് എംഡി പ്രവേശനത്തിന് തലവരിപണം വാങ്ങിയ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വമ്പന്‍...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി...
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് –...
കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ട് വരെ ഹൈക്കോടതി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിന് വരും...
സംസ്ഥാനത്തെ ദേശീയപാതകളുള്‍പ്പെടെയുള്ള റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ഹോര്‍ഡിംഗ്സുകളും പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന്...
കേരളാ പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം...