ഇന്ധന വില റിക്കാര്‍ഡ് വേഗത്തില്‍ കുതിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില തീരുവ കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് ധനമന്ത്രി തോമസ്...
സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിമര്‍ശനം. ഭരണത്തില്‍ സിപിഎമ്മിന് ഏകപക്ഷീയ...
പെട്രോള്‍,ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ജനുവരി 24 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു....
കെ.എം മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് മാധ്യമങ്ങൾക്ക് എവിടെ നിന്നു കിട്ടിയെന്ന് കോടതി. മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപോർട്ടിന്റെ ഉള്ളടക്കം...
മുടങ്ങികിടക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ ഇനത്തില്‍ 60 കോടി സര്‍ക്കാര്‍ അനുവദിക്കും. പെന്‍ഷന്‍ തുക...
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗിന്റെ ഉറപ്പ്. ശ്രീജിവിന്റ കസ്റ്റഡി മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും...
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് സര്‍ക്കാരിന് അവ്യക്തതകളില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേ കുറിച്ച്...
ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കുന്നു. സി.ബി.ഐ ഈ കേസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു....
തന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് 762 ദിവസത്തോളമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം...
പെന്‍ഷന്‍ മുടങ്ങി വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൂത്താട്ടുകുളം സ്വദേശിയായ വീട്ടമ്മ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ...