Advertisement
‘വേടനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, ദളിത് സമുദായത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പിണറായിയും മോദിയും ഒരുപോലെ’: കെ.സി വേണുഗോപാൽ

വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ സി വേണുഗോപാൽ. ദളിത് സമുദായത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പിണറായിയും...

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് നിസാര പരുക്ക്

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ ഒരാൾക്ക് പരുക്ക്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക്...

‘ലോകത്തിന്റെ പ്രസിഡന്റിനേപ്പോലെ ട്രംപ് പെരുമാറുന്നു, സാഹചര്യങ്ങൾ നിരീക്ഷിച്ച് പാർട്ടി നിലപാടെടുക്കും’; എം.എ. ബേബി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണ്....

‘യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്, കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യമില്ല’; കെ. മുരളീധരൻ

കെപിസിസി പ്രസിഡൻ്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ മുരളീധരൻ. ഇപ്പോൾ മാറ്റം നല്ലതല്ല. അവസാന തീരുമാനം ഹൈക്കമാന്റിൻ്റേതാണ്. ഈ ചർച്ച...

‘വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ സർക്കാരിനാവുന്നില്ല’ : രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ...

സെക്രട്ടേറിയേറ്റിലെ CPIM സംഘടനയിൽ പൊട്ടിത്തെറി; കൗൺസിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ ഇറങ്ങിപ്പോയി

സെക്രട്ടേറിയേറ്റിലെ CPIM സംഘടനയിൽ പൊട്ടിത്തെറി. കൗൺസിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ ഇറങ്ങിപ്പോയി. ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറിൻ്റെ...

‘രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി, പിണറായി വിജയനും ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും വിഴിഞ്ഞതിനായി പ്രവർത്തിച്ചു’: ശശി തരൂർ

വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും നടത്തിയത് ഉമ്മൻചാണ്ടിയായിരുന്നുവെന്ന് ശശി തരൂർ എം പി. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി....

‘പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല, ഉമ്മൻ ചാണ്ടിയുടെ പേര് പോലും ചടങ്ങിൽ പരാമർശിച്ചില്ല’: രമേശ് ചെന്നിത്തല

പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ പേര് പോലും ചടങ്ങിൽ പരാമർശിച്ചില്ല....

‘വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ്, കടമാണെങ്കിലും കേന്ദ്രം നൽകിയ പണമല്ലേ ‘; തുഷാർ വെള്ളാപ്പള്ളി

വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ് എന്ന് എസ്എൻഡിപി യോ​ഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ആർക്കുവേണമെങ്കിലും അവകാശം ഉന്നയിക്കാം.വിഴിഞ്ഞം കമ്മീഷനിങ്ങിനെ...

‘ബസ് സ്റ്റാൻഡിൽ സീറ്റ് പിടിക്കാൻ തുണിയിടുന്നത് പോലെ രാജീവ് ചന്ദ്രശേഖർ സീറ്റ് പിടിച്ച് മുദ്രാവാക്യം വിളിച്ചു, ഉമ്മൻ ചാണ്ടിയുടെ ഓർമകളാണ് വിഴിഞ്ഞത്ത്: സന്ദീപ് വാര്യർ

ഉമ്മൻ ചാണ്ടിയുടെ പ്രയത്നത്തിന് സംസ്ഥാനത്തിന് കിട്ടിയ വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വിഴിഞ്ഞത്തെ ഉദ്ഘാടന...

Page 59 of 1107 1 57 58 59 60 61 1,107
Advertisement