Advertisement
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അടിയന്തര ഇടപെടലുമായി ഹൈക്കോടതി

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ...

ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാഭീഷണി മുഴക്കി കടന്നുകളഞ്ഞയാൾ പിടിയിൽ

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആത്മഹത്യാഭീഷണി മുഴക്കി കടന്നുകളഞ്ഞ പ്രതി പിടിയിൽ. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥരുടെ മുന്നിൽവെച്ചുതന്നെ...

കറി പൗഡര്‍ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി...

മഴ ശക്തമാകും; സംസ്ഥാനത്ത് രണ്ട് ദിവസം ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച...

7 ജില്ലയിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ന്

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ തീയതി മാറ്റി. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 03 വരെയാണ് ഓൺലൈൻ രജിസ്ട്രേഷൻ....

ബിരിയാണി വാഗ്ദാനം ചെയ്ത് പ്രതിഷേധമാർച്ചിനായി കൊണ്ടുപോയ സംഭവം; ഡിജിപിക്ക് പരാതി നൽകി യുവമോർച്ച

സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് പ്രതിഷേധമാർച്ചിനായി കൊണ്ടുപോയ സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പരാതി നൽകി യുവമോർച്ച. ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത്...

‘ഉപ്പ് മുതൽ തുണി സഞ്ചി വരെ’; ഓണക്കിറ്റ് വിവരങ്ങള്‍, ഇനങ്ങള്‍ ഇങ്ങനെ

ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 14 ഇനങ്ങള്‍...

ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്, റാഗിങ് പദപ്രയോഗം ശരിയല്ല: മന്ത്രി വി ശിവന്‍കുട്ടി

കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ...

‘മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരിക്കും’; പഠിക്കാൻ കമ്മിഷനെ ചുമതലപ്പെടുത്തി

മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു. കിഫ്ബിക്ക് കീഴിൽ പ്രത്യേക...

ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് പൊലീസ്; ആദ്യഘട്ടം കോഴിക്കോട്

ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പൊലീസ്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്.ആദ്യഘട്ടത്തിൽ കുറച്ച് പൊലീസുകാർക്കാണ്...

Page 728 of 1066 1 726 727 728 729 730 1,066
Advertisement