കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി എം പി.രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധമെന്നും ബിജെപി എംപി...
മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നു. സിപിഐഎമിൽ...
ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അയ്യങ്കാളിയുടെ ജന്മദിനത്തില് അദ്ദേഹത്തെ...
തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം: വിജിലൻസ് അന്വേഷണം തടസപ്പെടുത്തി ചെയർപേഴ്സൺ. ഓഫീസിലെ കാമറ സെർവർ ഇരിക്കുന്ന ഇരിക്കുന്ന മുറി ചെയർപേഴ്സൺ....
സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിച്ചു. മാർപ്പാപ്പയുടെ ഉത്തരവ് നവംബർ 28ന് നടപ്പാക്കണമെന്ന് മെത്രാന്മാർക്ക് നിർദ്ദേശം നൽകി. എതിർപ്പുള്ള പള്ളികളിൽ...
കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക്...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്....
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ്...
ആരാധനാക്രമ ഏകീകരണത്തെ എതിർത്ത് എറണാകുളം-അങ്കമാലി അതിരൂപത. മാർപ്പാപ്പയ്ക്ക് പരാതി നൽകുമെന്ന് അതിരൂപത സംരക്ഷണ സമിതി. സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ...
ഒളിമ്പ്യൻ ഓ ചന്ദ്രശേഖരനെ ആദരിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടില്ല : പി രാജീവ്. സംസ്ഥാന സർക്കാരിന് വേണ്ടി എ ഡി എമ്മാണ്...