കേരളത്തിൽ രോഗ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു. മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ...
കൊവിഡ് അപകട സാധ്യത കൂടുതലും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജീവിതശൈലി രോഗങ്ങളും കേരളത്തിലാണ് കൂടുതലെന്ന് മന്ത്രി പറഞ്ഞു. ദേശീയ...
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ...
അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ‘ആശ്വാസനിധി’ പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍...
ആരോഗ്യമന്ത്രി കെകെ ശൈലജയെയും ആരോഗ്യവകുപ്പിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. കൊവിഡ് ബാധിതനായി എന്നറിഞ്ഞ് അര മണിക്കൂറിനകം ശൈലജ...
കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു....
വയോജന ക്ഷേമത്തിനായി ആവിഷ്‌ക്കരിച്ച വയോമിത്രം പദ്ധതിക്ക് 23 കോടി രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ....
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് സാന്ദ്രതാ പഠനം...
കാസര്‍ഗോഡ് പാണത്തൂര്‍ ബസ് അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ...
നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡബിള്‍ ഡക്കര്‍ ബസ് ബ്രാന്റിംഗ് മന്ത്രി കെ.കെ. ശൈലജ ഫ്ളാഗോഫ് ചെയ്തു. സംസ്ഥാന വനിത...