Advertisement
കാരശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

കോഴിക്കോട് കാരശ്ശേരിയില്‍ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെയാണ് വെടിവച്ച് കൊന്നത്....

Advertisement