കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ച നിലയിൽ. വയനാട് പുൽപ്പള്ളി സ്വദേശി രാജൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ...
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി. കോഴിക്കോട്...
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈ എഫ് ഐ പ്രവർത്തകർ. കേസിലെ...
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവത്തിൽ കേസിൽ ആറ് ഡിവൈ എഫ് ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു....
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ്. തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ്...
കോഴിക്കോട് മെഡിക്കൽ കോളജിലെ മർദനമേറ്റ സുരക്ഷ ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി. പരാതിയിൽ പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് വനിത...
ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്....
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ...
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്ങ് നടന്നതായി പരാതി. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന്...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതിയില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. രണ്ട് പി ജി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ്...