കെഎസ്ഇബിഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞ് സമരം ചെയ്യും. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോർഡ് മാനേജ്മെന്റ്...
വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ. നാളത്തെ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു....
കെഎസ്ഇബി സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന് വളയും....
കെസ്ഇബിയില്‍ മാനേജ്മെന്റിനെതിരെ ഓഫീസേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നും തുടരും. സംഘടനാ ഭാരവാഹികള്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടികള്‍...
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. സ്ഥലം മാറ്റത്തോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി...
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഇന്ന് പുനരാരംഭിക്കും. വൈദ്യുതി ഭവന് മുന്നിലാണ് സത്യഗ്രഹ സമരം....
കെഎസ്ഇബി പ്രശ്നത്തില്‍ മാനേജ്മെന്റിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. കെഎസ്ഇബിയില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മാനേജ്മെന്റിന്റെ പ്രതികാര...
വൈദ്യുതി ബോര്‍ഡിലെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രശ്നങ്ങള്‍ നീണ്ടുപോയാല്‍ കെഎസ്ഇബിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി. മാനേജ്മെന്റോ...
ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളിലെ സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ പ്രതിച്ഛായയെ...
കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ഓഫിസേഴ്സ് അസോസിയേഷനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു....