Advertisement
മദ്യപിച്ച് എത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി KSEB; വൈരാഗ്യത്താൽ തകരാർ പരിഹരിച്ചില്ല

മദ്യപിച്ചു എത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി. വൈദ്യുതി തകരാർ പരിഹരിക്കാൻ ഇതുവരെ തയാറായില്ല. തിരുവനന്തപുരം വർക്കല...

തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; നിര്‍ഭയമായി ജോലിചെയ്യാന്‍ പൊതുസേവകര്‍ക്ക് അവസരമുണ്ടാകണമെന്ന് കോടതി

തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതു സേവകര്‍ക്ക് അവസരമുണ്ടാവണമെന്ന്...

സംസ്ഥാനത്ത് ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി...

തിരുവമ്പാടി റസാഖിൻ്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചു; KSEB ഉദ്യോ​ഗസ്ഥരെത്തി കണക്ഷൻ നൽകി

തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷൻ നൽകി. കെഎസ്ഇബി...

‘അജ്മൽ മർദിച്ചിട്ടില്ല; ജീവനക്കാർ തന്നെയാണ് ഓഫീസ് അടിച്ചു തകർത്തത്’: മാതാവ് മറിയം

കെഎസ്ഇബി ഓഫീസ് ജീവനക്കാരെ അജ്മൽ മർദിച്ചിട്ടില്ലെന്ന് മാതാവ് മറിയം. അജ്മൽ മടങ്ങിയ ശേഷം ഓഫീസ് അടിച്ച് തകർത്തത് കെഎസ്ഇബി ജീവനക്കാർ...

‘വാക്കുതർക്കവും ഭീഷണിയും പതിവ്; ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കും’: KSEB

കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ പ്രതികരണവുമായി കെഎസ്ഇബി. ആക്രമിക്കില്ലെന്ന് ഉറപ്പു...

തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; KSEB ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ...

കെഎസ്ഇബി കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകും; പ്രതിയുടെ മാതാപിതാക്കൾ

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അക്രമിച്ച പ്രതിയുടെ പിതാവിൻറെ പേരിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തം. കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ...

KSEB ഓഫീസിൽ അതിക്രമം: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വൈദ്യുതി വിച്ഛേദിച്ചു

തിരുവമ്പാടി KSEB ഓഫീസിൽ അതിക്രമം കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയ മുഴുവൻപേരുടെയും...

കെഎസ്ഇബി ഓഫിസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം; ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ഉപകരണങ്ങള്‍ തകര്‍ത്തു

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു....

Page 5 of 40 1 3 4 5 6 7 40
Advertisement