പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം. ടിപ്പര്ർ ഡ്രൈവര്‍ അത്തിക്കോട് സ്വദേശി സജീവനാണ് മരിച്ചത്....
ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മിനിലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്ന...
എറണാകുളത്ത് സ്വകാര്യ ബസും കെഎസ്ആര്ടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലായിരുന്നു സംഭവം. ഇവരെ സമീപത്തെ...
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ദേശീപാതയില്‍ ഉമയനല്ലൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രൈവര്‍ക്കും...
കണ്ണൂര്‍ ചന്തേരി ടൗണിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ചന്തേരി സ്വദേശി ഓമന (42) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു...
കര്‍ണ്ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജോയാണ് മരിച്ചത്. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപമാണ് അപകടം....
കര്‍ണാഹസനില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം. കാസര്‍കോട് ചെര്‍ക്കള സ്വദേശി സമീറയാണ് മരിച്ചത്. ബസ് മറ്റൊരു ബസ്സുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍...
കണ്ണൂര്‍ കൈനാട്ടിയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 17പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന്...
ബംഗളൂരു എറണാകുളം കെഎസ്ആർടിസി ബസ്സിന് നേരെ ഉണ്ടായ കല്ലേറിൽ യുവാവിന് ഗുരുതര പരിക്ക്. ഹൊസക്കോട്ടയിൽനിന്ന് 40 കിലോമീറ്റർ അകലെ വച്ചാണ്...
ഹരിപ്പാട് പള്ളിപ്പാട്ട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ksrtc bus...