കനത്ത മഴയിൽ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. കോട്ടയത്ത് മൂന്നിടത്ത് ഉരുൾപ്പൊട്ടി. പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എറണാകുളം കോട്ടയം...
തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ നാശം വിതച്ച് കനത്തമഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 88 ആയി. കാണാതായവർക്കായി തെരച്ചിൽ...
ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലമലയിലെ അനധികൃത നിർമാണത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് തുടങ്ങും. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിന്...
കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യയാണ് നഫീസ. ഇതോടെ കാണാതായ എല്ലാവരുടേയും മൃതദേഹം...
കട്ടിപ്പാറയിൽ ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിനിടെ കാരാട്ട് റസാക്ക് എംഎൽഎയെ തടഞ്ഞു. സംസാരിക്കാനനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ...
കട്ടിപ്പാറ ജലസംഭരണിയെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ദ സമിതിയാണ് ജലസംഭരണിയെക്കുറിച്ച് അന്വേഷിക്കുക. കട്ടിപ്പാറ ദുരന്തത്തിന്റെ ആക്കം കൂട്ടിയത്...
കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ...
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഉരുൾപ്പൊട്ടലിൽ കനത്ത നാശനഷ്ടം. കോഴിക്കോട് ഉരുൾപ്പൊട്ടലിൽ ഇതുവരെ നാല് പേർ മരിച്ചു. അബ്ദുറഹ്മാൻ, ദിൽ,...
കോഴിക്കോട് ഉരുൾപ്പൊട്ടലിൽ എൻഡിആർഎഫ് സംഘത്തോട് സഹായം അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ സന്ദേശത്തെ തുടർന്ന് ദേശീയ ദുരന്ത...
കോഴിക്കോട് വീണ്ടും ഉരുൾപ്പൊട്ടൽ. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ ആളുകളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ കോഴിക്കോട് അഞ്ചിടത്ത് ഉരുൾപ്പൊട്ടിയിരുന്നു. കക്കയം, പുല്ലൂരാമ്പാറ,...