Advertisement
ദളിത് പ്രക്ഷോഭം; അക്രമങ്ങളെ കുറിച്ച് സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടു

പട്ടിക ജാതി-വര്‍ഗ നിയമത്തെ സുപ്രീം കോടതി വിധിയിലൂടെ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിലും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും...

കുഞ്ഞിന്റെ ‘ആരോഗ്യത്തിനായി’ തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ

കുഞ്ഞിന്റെ ആരോഗ്യത്തിനായി തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയതോടെയാണ് പുറംലോകം അറിയുന്നത്. ചൈനയിലാണ് സംഭവം. ഏതോ...

ബിസിസിഐ അണ്ടര്‍-23 വനിതാ ക്രിക്കറ്റ് കിരീടം കേരളത്തിന്‌

അണ്ടർ-23 വനിതാ ട്വന്‍റി-20 കിരീടം കേരളം നേടി. ഫൈനലിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്‍റെ പെണ്‍കരുത്തുകൾ കിരീടത്തിൽ മുത്തമിട്ടത്....

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ്

മറ്റൊരു മെസ്സേജിങ് ആപ്പിലും ഇല്ലാത്ത ഫീച്ചറുമായി വാട്‌സാപ്പ് വരുന്നു. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച...

തിരുവനന്തപുരത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു

തിരുമലയ്ക്ക് സമീപം മങ്കാട്ട് കടവിൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നേ​മം പൊ​ന്നു​മം​ഗ​ലം കു​ന്നി​ൽ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (39) ആ​ണ് മ​രി​ച്ച​ത്....

തിന്നാന്‍ ബിരിയാണി, കുടിക്കാന്‍ വിദേശ മദ്യം; അണ്ണാ ഡിഎംകെ അംഗങ്ങളുടെ നിരാഹാരസമരം ഇങ്ങനെയാണ്

ലോക്‌സഭയില്‍ കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടത്തുന്ന പ്രതിഷേധം അവസാനമില്ലാതെ തുടരുമ്പോള്‍ മറ്റൊരു വാര്‍ത്തയിലൂടെ പാര്‍ട്ടിയുടെ...

തന്നെ ചുംബിക്കരുതെന്ന് വില്‍ സ്മിത്തിനോട് സോഫിയ; രസകരമായ വീഡിയോ കാണാം…

സൗദി അറേബ്യയില്‍ പൗരത്വമുള്ള യന്ത്രവനിത സോഫിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി നാം കേട്ടിട്ടുള്ളതാണ്. സോഫിയയുടെ ഇന്ത്യന്‍ സന്ദര്‍ശനം ഏറെ മാധ്യമ...

നടൻ രജിത് മേനോൻ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയും കാണാം

നടൻ രജിത് മേനോൻ വിവാഹിതനാകുന്നു. ശ്രുതി മോഹൻദാസാണ് വധു. തൊടുപുഴയിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമാ താരങ്ങളായ...

മിന്നല്‍ വേഗത്തില്‍ റോണോയുടെ ബൈസിക്കള്‍ കിക്ക്; കാണാം റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോള്‍…

റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനെതിരെ നേടിയ ഉജ്ജ്വല ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ ബൈസിക്കള്‍...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ ടൊബേലോ എന്ന സ്ഥലത്താണ് ഭൂചലനം...

Page 9876 of 9956 1 9,874 9,875 9,876 9,877 9,878 9,956
Advertisement