Advertisement
കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. അപകടത്തില്‍ പൊള്ളലേറ്റ രണ്ട്പേര്‍ ഇന്ന് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സായ് വസുമതി...

എംടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ എംടി നാരായണന്‍ നായര്‍ അന്തരിച്ചു

എംടി വാസുദേവന്‍ നായരുടെ സഹോദരനും എഴുത്തുകാരനുമായ എംടി നാരായണന്‍ നായര്‍ അന്തരിച്ചു. 88വയസ്സായിരുന്നു. 37ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. പാലക്കാട് റെയില്‍വേ...

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏപ്രിൽ മുതൽ. ഇത് സംബന്ധിച്ച സർക്കുലർ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കി....

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത നിലയിൽ

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പു നാടാർ ആണ് മരിച്ചത്. മലയിൻകീഴുള്ള പാട്ടത്തിനെടുത്ത...

സ്വര്‍ണ്ണത്തിന് ഇന്നും 120രൂപ കൂടി

പവന് ഇന്ന് 120രൂപ കൂടി. ഇന്നലെയും 120 രൂപ വര്‍ദ്ധിച്ചിരുന്നു. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ...

ഗൾഫിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധന

ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെയുയർത്തി വിമാനക്കമ്പനികൾ. അവധിക്കാലം മുൻനിർത്തിയാണ് മൂന്നിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ടിക്കറ്റ്...

വാടക ഗർഭപാത്ര നിയന്ത്രണബിൽ ഭേദഗതി ചെയ്യുന്നു

പ്രതിഫലം പറ്റി ഗർഭപാത്രം വാടകയ്ക്കു നല്കുന്നതിനെ പൂർണമായി നിരോധിക്കുന്ന ‘വാടക ഗർഭപാത്ര നിയന്ത്രണബിൽ’ ഭേദഗതി ചെയ്യാനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു....

സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി. സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന്...

ഇംഗ്ലീഷിൽ സംസാരിച്ച കൂട്ടുകാരനെ യുവാവ് കഴുത്തറുത്തു കൊന്നു

ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന് ഇരുപത്തിയൊന്നുകാരനായ യുവാവ് പതിനെട്ടുകാരനായ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുംബൈയിലാണ് സംഭവം. 54 തവണയാണ് മുഹമ്മദ് അമീർ...

അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

അ​ണ്ണാ ഹ​സാ​രെ ഇ​ന്നു മു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്. ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്...

Page 9903 of 9956 1 9,901 9,902 9,903 9,904 9,905 9,956
Advertisement