Advertisement
പരാമര്‍ശം വിവാദമാക്കേണ്ട; ജോസ് കെ. മാണി

നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ ‘ദ ​അ​ദ​ർ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ഭ​ർ​ത്താ​വും...

ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 37 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 16 ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും സ്ഥ​ലംമാ​റ്റം. ഗോ​ര​ഖ്പു​ർ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന രാ​ജീ​വി​നെ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റാ​യി...

തോക്കിന്‍ മുനമ്പില്‍ നിന്ന് സെല്‍ഫി പകര്‍ത്തി; അബദ്ധത്തില്‍ വെടിപൊട്ടി മരണം

തോക്ക് ശരീരത്തിലേക്ക് ചൂണ്ടി സെല്‍ഫികള്‍ പകര്‍ത്തികൊണ്ടിരിക്കെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഡല്‍ഹി വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന്...

പാസ്റ്റര്‍ കൗണ്‍സിലില്‍ കര്‍ദ്ദിനാള്‍ വിമത പക്ഷത്തിന് ജയം; രാജിക്കായി പിടിമുറക്കി എതിരാളികള്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം ഉന്നയിച്ച് അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍. അതിരൂപതയുടെ ആസ്ഥാനത്ത് പാസ്റ്റര്‍ കൗണ്‍സില്‍ യോഗം ചേരുന്നതിനു മുന്‍പേ...

നാവികസേനാ ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി

നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി. കോക്പിറ്റില്‍ അപായ സൂചന കണ്ടെതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെയിറക്കിയത്. ആലപ്പുഴ...

‘ഓഫീസ് ഓഫ് ആര്‍.ജി’ ഇനിയില്ല; ട്വിറ്റര്‍ അക്കൗണ്ട് ‘രാഹുല്‍ ഗാന്ധി’

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഓഫീസ് ഓഫ് ആര്‍.ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍...

അമിത് ഷാ ആന്ധ്രയിലേക്ക്; ബിജെപി നേതാക്കളുമായി അടിയന്തര കൂടിക്കാഴ്ച

ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ സഖ്യം വിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിലെ ബിജെപി...

ആദിവാസി യുവതിക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ സുഖപ്രസവം

വയനാട്ടില്‍ ആദിവാസി യുവതിക്ക് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ സുഖപ്രസവം. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട്...

എമിറേറ്റ്സ് വിമാനത്തിന്റെ വാതിലിലൂടെ താഴേക്ക് വീണു; ജീവനക്കാരി മരിച്ചു

എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ വി​മാ​ന​ത്തി​ന്‍റെ വാ​തി​ലൂ​ടെ താ​ഴേ​ക്ക് വീ​ണു പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി മ​രി​ച്ചു.ഉ​ഗാ​ണ്ട​യി​ലെ എ​ന്‍റ​ബേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ൽ ആ​ളു​ക​ളെ...

മോദി ഭരണകൂടം രാജ്യത്ത് വിദ്വേഷം പരത്തുന്നു; രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി രാജ്യത്ത്...

Page 9922 of 9956 1 9,920 9,921 9,922 9,923 9,924 9,956
Advertisement