Advertisement
പത്തനംതിട്ടയിൽ കള്ളവോട്ടിനായി എൽഡിഎഫ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു; പരാതിയുമായി യുഡിഎഫ്

കള്ളവോട്ട് പരാതിയുമായി യുഡിഎഫ്.പത്തനംതിട്ടയിൽ ഇടതുമുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു എന്നാണ് യുഡിഎഫിൻ്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി...

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ...

ഇന്നസെന്റിന്റെ ചിത്രം ഉപയോ​ഗിച്ച് ഫ്ലക്സ്; സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് പരാതി; ഫ്ലക്സ് നീക്കി BJP

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ എൽഡിഎഫ് പരാതി നൽകി. സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് തൃശ്ശൂർ ജില്ലാ...

‘പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം’; ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ

ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം...

വീട്ടിലെ വോട്ട്: വയോധികരെ കബളിപ്പിച്ച് വോട്ടുചെയ്തു; സിപിഐഎമ്മിനെതിരെ രണ്ട് പരാതികള്‍ കൂടി നല്‍കി യുഡിഎഫ്

കണ്ണൂര്‍ പേരാവൂരില്‍ നിന്ന് വീട്ടിലെ വോട്ട് പ്രക്രിയയെക്കുറിച്ച് വീണ്ടും പരാതി. 106 വയസുകാരിയെ സിപിഐഎംകാര്‍ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് യുഡിഎഫിന്റെ പരാതി....

മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകള്‍ ആഘോഷിക്കുന്നു, അതിനെതിരെ നാടിന്റെ നാവാകുന്നത് സോഷ്യല്‍ മീഡിയ: മുഖ്യമന്ത്രി

ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകളും വാര്‍ത്തകളും...

എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധം

എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിന് മലപ്പുറം തിരൂരങ്ങാടിയില്‍ സുപ്രഭാതം പത്രം കത്തിച്ചു.സമസ്തയുടെ മുഖപത്രത്തില്‍ പരസ്യം വന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന്...

‘ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബിജെപിയുടെ അഴിമതി’; കേരളത്തിൽ ബിജെപിയെ എതിർക്കുന്നത് എൽഡിഎഫ് എന്ന് വൃന്ദ കാരാട്ട്

ഭാരതീയ ജനത പാർട്ടിയല്ല, ഭാരതീയ ബോണ്ട്‌ പാർട്ടിയാണ് ബിജെപി എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇലക്ടറൽ...

‘ചരട് മുറിക്കലും കുറി മായ്ക്കലു’മായി എല്‍ഡിഎഫ് പ്രചരണ വിഡിയോ; വിവാദമായതോടെ പിന്‍വലിച്ച് എംഎല്‍എമാരും

കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്‌ക്കെതിരെ പരാതിയുമായി യുഡിഎഫ്. വര്‍ഗീയത പ്രചരിപ്പിക്കുന്നതാണ് വിഡിയോ എന്നാണ് വിമര്‍ശനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി...

ആശയപരമായ വ്യത്യാസമുണ്ടെങ്കിലും ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ; രാഹുല്‍ ഗാന്ധി

ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് താന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുറുള്ളൂവെന്നും മലപ്പുറം മമ്പാട്...

Page 19 of 99 1 17 18 19 20 21 99
Advertisement