കൊച്ചി കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പിക്കും. എൽഡിഎഫ് നൊപ്പം നിൽക്കുമെന്ന സൂചന നൽകി ലീഗ് വിമതൻ ടികെ അഷറഫ്. യുഡിഎഫിലേയ്ക്ക്...
കണ്ണൂരിലെ ഇടതു കോട്ടകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫിന് ഇത്തവണ മലയോര മേഖലയിലും കരുത്ത് തെളിയിക്കാനായി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെയും എല്‍ജെഡിയുടേയും...
വടക്കാഞ്ചേരിയിൽ യുഡിഎഫിന്റെ മേൽകൈ നഷ്ടപ്പെടുന്നു. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലൂടെ വാർത്താ മണ്ഡലത്തിൽ നിറഞ്ഞു നിന്ന്...
പത്തനംതിട്ടയിൽ എൽഡിഎഫിന്റെ ‘മോഡി’ക്ക് ജയം. യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജിജോ മോഡി വിജയിച്ചത്. സ്ഥാനാർത്ഥിയുടെ പേരുകൊണ്ട് ശ്രദ്ധേയമായിരുന്നു...
ഇടതുമുന്നണിക്ക് ആവേശകരമായ വിജയം. സർവ തലങ്ങളിലും എൽഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകർക്കാൻ...
ചേർത്തല നഗരസഭ എൽഡിഎഫിന്. പത്ത് വർഷത്തിന് ശേഷമാണ് നഗരസഭ ഭരണം ഇടത് മുന്നണിയ്ക്ക് ലഭിക്കുന്നത്. എൽഡിഎഫ്-21, യുഡിഎഫ്-10, ബിജെപി- 3,...
സർവാധിപത്യം നേടി എൽഡിഎഫ്. കോർപറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശ ഭരണം എൽഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് തരംഗമാണ്...
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആതിര എല്‍.എസ്. 433 വോട്ടിനാണ് ഉള്ളൂരില്‍...
മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ വിഭാഗത്തിന് സംവരണം...
വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി,...