Advertisement
ഇടതുമുന്നണി യോഗം ഇന്ന്

യൂണിവേഴ്‌സിറ്റി കോളജ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വിവാദത്തിന്റെ പേരില്‍ സി.പി.ഐഎമ്മിന്റേയും സി.പി.ഐയുടേയും വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള...

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് വിലയിരുത്തൽ

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽഡിഎഫ് യോഗത്തിൽ വിലയിരുത്തൽ. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത...

മാവേലിക്കര മണ്ഡലത്തിലും എല്‍ഡിഎഫ് വ്യാപകമായി കളളവോട്ടുകള്‍ ചെയ്‌തെന്ന പരാതിയുമായി യു.ഡി.എഫ്

മാവേലിക്കര മണ്ഡലത്തിലും  എല്‍ഡിഎഫ് വ്യാപകമായി കളളവോട്ടുകള്‍ ചെയ്‌തെന്ന പരാതിയുമായി യു.ഡി.എഫ്. ജയില്‍ കിടന്നക്കുന്ന ആളുടെയും വിദേശത്തുളള ആളുടെയും വോട്ടുകള്‍ വരെ...

രമ്യാ ഹരിദാസിനെതിരായ അക്രമം പരാജയഭീതി മൂലമെന്ന് ഉമ്മൻ ചാണ്ടി

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സം ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ര​മ്യ​ഹ​രി​ദാ​സ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ...

24 സർവേ; തിരുവനന്തപുരത്ത് ഒപ്പത്തിനൊപ്പം

24പുറത്തു വിട്ട സര്‍വേ ഫലം പ്രകാരം ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും നിർണായക മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം....

24 സർവേ; വിള്ളൽ വീഴാതെ ലീഗ് കോട്ട

എന്നും വലതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ് പൊന്നാനി. ന്യൂനപക്ഷ രാഷ്ട്രീയം ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന മണ്ഡലമാണിത്. മുസ്ലിം ലീഗീന്റെ ഉറപ്പുള്ള കോട്ടയാണ് പൊന്നാനി....

24 സർവേ; മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിൻ്റെ തട്ടകമാണ് മലപ്പുറം. ന്യൂനപക്ഷ രാഷ്ട്രീയമാണ് അവിടുത്തെ രാഷ്ട്രീയ സമവാക്യം നിശ്ചയിക്കുക. ഇക്കാര്യം മനസ്സിലാക്കിയാണ് മുന്നണികളെല്ലാം മലപ്പുറത്തെ പ്രചാരണത്തിന്റെ...

24 സർവേ; ഇടുക്കിയിൽ വൻ അട്ടിമറി

കടുത്ത പോരാട്ടത്തിനു തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്. തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല,...

24 സർവേ; കണ്ണൂർ എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ

ചെങ്കോട്ട എന്നാണ് കണ്ണൂർ അറിയപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും തട്ടകമാണ് കണ്ണൂർ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള...

24 സർവേ; മാവേലിക്കരയിൽ യുഡിഎഫിന് മുൻതൂക്കം

കേരളത്തിലെ കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍...

Page 80 of 94 1 78 79 80 81 82 94
Advertisement