തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു വിഭജനത്തിലേക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കും കടന്ന് മുന്നണികള്‍. ഇടതു മുന്നണി സീറ്റുവിഭജനം ഈ മാസം അവസാനം...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. രാഷ്ട്രീയ നിലപാട് പ്രഖ്യാപന പ്രമേയത്തിലാണ് ആവശ്യം...
തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി. പ്രകടന പത്രിക തയാറാക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍...
തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു....
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കുപോക്കുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പ്രാദേശിക തലത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സഖ്യമോ,...
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകളാണ് യുഡിഎഫ്...
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലെ സംവരണ വാർഡുകൾ ഇന്നറിയാം....
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. പഞ്ചായത്തുകളില്‍ ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടര്‍മാര്‍ക്കായിരിക്കും...
തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. തെരഞ്ഞെടുപ്പ് തിയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക്...