ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് ബിഹാറിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 തൊഴിലാളികളാണ്...
കേരളത്തിലേക്ക് പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ നാളെ മുതൽ ഹെൽപ് ഡെസ്ക്കുകൾ ഉണ്ടാകുമെന്ന് കാസർഗോഡ് കളക്ടർ ഡി...
ലോക്ക് ഡൗൺ കാരണം അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ...
കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി യാത്ര തിരിച്ച ആദ്യ തീവണ്ടി ലക്ഷ്യ സ്ഥാനത്തെത്തി. 1150 തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ...
ഇടുക്കി നെടുങ്കണ്ടം കരുണാപുരത്ത് ഏലത്തോട്ടത്തിലേക്ക് കുമ്മായവുമായി തമിഴ്നാട്ടിൽ നിന്ന് വന്ന ലോറി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസിന്...
ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതുക്കിയ നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും. ഇനിയുള്ള ഞായറാഴ്ചകളിൽ സമ്പൂർണ അടച്ചിടൽ...
കോഴിക്കോട് ജില്ല ഓറഞ്ച് സോണിൽ ആയതോടെ ഞായാറാഴ്ച കടകളിൽ വലിയ തിരക്ക്. മൊബൈൽ ഫോൺ കടകളിലാണ് ആളുകൾ കൂടുതലായി എത്തിയത്....
ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതിനാൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയ നടപടി നീട്ടിയെന്ന് അറിയിച്ച് ഇന്ത്യൻ റെയിൽവേ. മെയ് 17...
ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് വീടുകളിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടിയതിനാലാണ് സർവകലാശാല ഈ...
സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തയാറെടുപ്പുകളുമായി ബിവറേജസ് കോർപറേഷൻ. മദ്യം വാങ്ങാനെത്തുന്നവരെ പരിശോധിക്കാൻ 270 തെർമൽ സ്കാനറുകൾ...