സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്....
ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ...
കൊവിഡ് സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക്. ബിഹാറിൽ നാളെ മുതൽ ഈമാസം 31 വരെ സമ്പൂർണ ലോക്ക്ഡൗൺ...
പാലക്കാട് ജില്ലയില്‍ രോഗവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാന്‍ നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉള്‍പ്പെടെയുള്ള ചന്തകളിലും നഗരസഭകളിലും വ്യാപകമായി ആന്റിജന്‍...
അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ...
കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍ ഒരു...
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് എറണാകുളം ജില്ലയില്‍ 10,000 കിടക്കകള്‍ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്...
ഹ്രസ്വ കാലയളവിൽ നടപ്പിലാക്കുന്ന ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ തടയില്ലെന്ന് ഗവേഷകർ. ഹ്രസ്വ കാല ലോക്ക് ഡൗൺ വൈറസ് ബാധിതരുടെ...