പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഡിസംബര്‍ 11 ന് തുടക്കമാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം തന്നെയാണ്...
മഴക്കെടുതി വിഷയം ലോകസഭ ഇന്ന് ചർച്ച ചെയ്യും. കേരളത്തിന്റെയും കർണാടകത്തിന്റെയും ആവശ്യത്തെ തുടർന്ന് ബുധനാഴ്ച ഈ വിഷയം ചർച്ച ചെയ്യാമെന്ന്...
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതി ബുധനാഴ്ച ലോക്സഭ ചര്‍ച്ച ചെയ്യും. അഞ്ച് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍...
ലോക്സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ തന്നെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ ആലിംഗനം...
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശ്ലേഷിച്ചതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്....
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്സഭയില്‍ വച്ച് ആലിംഗനം ചെയ്തതിനെ പിന്തുണച്ച് ശിവസേനയുടെ മുഖപത്രം സാമ്ന....
ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നാടകീയ രംഗങ്ങള്‍. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് പ്രസംഗിച്ച രാഹുല്‍ ഗാന്ധി മോദിയെ...
മോദി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്സഭയില്‍ ചൂടുപിടിക്കുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുള്ള പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...
ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന്മോലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ടിഡിപി എം.പി ടി.എസ്. ശ്രീനിവാസനാണ് സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അതിന് ശേഷം...
തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രംഗത്ത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര...