മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു.ഫഡ്‌നാവിസ് രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. കാവൽമന്ത്രിസഭയുടെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് ഫഡ്‌നാവിസ്...
ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രയിലെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് ഉദ്ധവ് താക്കറെക്ക് ഫഡ്‌നാവിസ് നന്ദി പറഞ്ഞു....
മഹാരാഷ്ട്രയിൽ അധികാരത്തർക്കം പരിഹരിക്കാൻ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വാഗ്ദാനം ചെയ്യും. ബുധനാഴ്ച അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച...
ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും പുതിയ നീക്കങ്ങൾ. പുതിയ സർക്കാരിന്റെ റിമോട്ട് കൺട്രോൾ തങ്ങളുടെ കൈയിലായിരിക്കുമെന്നാണ് ശിവസേനയുടെ...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്തി മഹാരാഷ്ട്രയിലെ എൻസിപി പ്രവർത്തകർ. ഖഡാക്വാസ്ല മണ്ഡലത്തിലെ എൻസിപി സ്ഥാനാർഥിയുടെ...
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാർത്ഥിക്ക് നേരെ വെടിയുതിർത്തു. സ്വാഭിമാന പക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് നേരെയാണ് വെടിവയ്പുണ്ടായത്. മുഖംമൂടി ധരിച്ച്...
മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഇന്ന്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 3237 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 8.9...
അയോധ്യ രാമക്ഷേത്രം പണിയാൻ നിയമനിർമാണം നടത്തുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനക്കില്ല. ബിജെപിയുമായിട്ടുള്ള...
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷൻ മംഗൽ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. നാമനിർദേശ...
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. ധൂലെയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും...