Advertisement
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് യുവാവ് മരിച്ചു

മലപ്പുറം കരുളായി വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കരുളായി മുണ്ടോടൻ കല്ലേങ്കാരി നിസാർ ആണ് മരിച്ചത്. ഇന്നലെ...

തിരൂരങ്ങാടി നഗരസഭയിലെ 34 ാം വാര്‍ഡില്‍ ഇന്ന് റീപോളിംഗ്

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ ഇന്ന് റീപോളിംഗ്. യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിംഗ്...

നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ മലപ്പുറത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി

നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേട്ടം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും മലപ്പുറത്തും വെല്‍ഫെയര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുന്നു. കോഴിക്കോട് മുക്കം നഗരസഭയില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്...

മലപ്പുറത്ത് നാളെ മുതൽ രാത്രികാല നിരോധനാജ്ഞ

മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ...

മലപ്പുറം തലക്കാട് പഞ്ചായത്തിലെ സ്ഥാനാർത്ഥി അന്തരിച്ചു

തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്....

മലപ്പുറത്ത് വോട്ടിംഗ് യന്ത്രം തകരാറിൽ

മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം...

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്

ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്. 8387 സ്ഥാനാർത്ഥികളാണ് ജില്ലയിൽ ജനവിധി തേടുന്നത്....

പണം നല്‍കി വോട്ടഭ്യര്‍ത്ഥന; കൊണ്ടോട്ടിയില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ പരാതി

മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി...

പി വി അന്‍വര്‍ എംഎല്‍എയെ തടഞ്ഞ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്

മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ എത്തിയ പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ...

Page 78 of 110 1 76 77 78 79 80 110
Advertisement