Advertisement
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ‘ദ അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററിയുടെ ടീസർ മമ്മൂട്ടി റിലീസ് ചെയ്തു

ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് ‘ദ അൺനോൺ വാരിയർ’ എന്ന ഡോക്യുമെന്ററി ഒരുങ്ങി. ഇംഗ്ലീഷ്...

മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാൾ സമ്മാനം; ചെമ്പിലെ റോഡ് ഇനി മമ്മൂട്ടിയുടെ പേരിൽ അറിയപ്പെടും

എഴുപതാം പിറന്നാൾ ആഘോഷിച്ച മഹാനടന് ജന്മനാടിന്റെ പിറന്നാൾ സമ്മാനം. വൈക്കം ചെമ്പിലെ പാണപറമ്പിൽ തറവാട്ട് വീട്ടിലേക്കുള്ള വഴി ഇനി പത്മശ്രീ...

ഒരു കുടുംബാംഗത്തെ പോലെ സ്നേഹിച്ചു, എല്ലാവരോടും കടപ്പെട്ടിരിക്കുന്നു ; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച സ്‍നേഹത്തിനും ആശംസകൾക്കും നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. വ്യക്തിപരമായി അറിയാവുന്നവരും ഒപ്പം തന്നെ നേരിൽ...

‘ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോൾ മമ്മൂക്ക എന്നെ ഓർത്തു’; മെഗാ സ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് സാന്ദ്രാ തോമസ്

മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിർമാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. താൻ ഡെങ്കിപ്പനി ബാധിച്ച് കിടന്നപ്പോൾ...

മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മപർവം പോസ്റ്റർ വൈറൽ

അമൽ നീരദിൻ്റെ മമ്മൂട്ടിച്ചിത്രം ഭീഷ്മപർവം പോസ്റ്റർ വൈറൽ. മമ്മൂട്ടിയുടെ 70ആം ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്യാങ്സ്റ്റർ...

‘എനിക്ക് ആരോടെങ്കിലും അസൂയയുണ്ടെങ്കിൽ അത് നിങ്ങളോടാണ്’; മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മേജർ രവി

‘എനിക്ക് ആരോടെങ്കിലും അസൂയയുണ്ടെങ്കിൽ അത് നിങ്ങളോടാണ്’ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മേജർ രവി. സത്യംപറഞ്ഞാൽ അസൂയയാണ്,ഇ കൊറോണ വന്നപ്പോൾ വിചാരിച്ചു...

എന്റെ ജീവിതത്തിൽ സ്‌ക്രീനിൽ ഉള്ളതിനേക്കാൾ ഹീറോയിക്ക് ആയ ഒരു മമ്മൂക്കയുണ്ട് ; ദീദി ദാമോദരൻ

ഏത് സിനിമ കാണുന്ന മലയാളിയെയും പോലെതന്നെ മമ്മൂട്ടി എന്നത് ഏറ്റവും ഇഷ്ട താരം തന്നെയണെന്ന് തിരക്കഥാകൃത്ത് ഡീഡി ദാമോദരൻ. മലയാള...

‘പകരം വെക്കാൻ ആവാത്ത, നന്മയുള്ള മനുഷ്യസ്നേഹിയാണ് മമ്മൂക്ക’; പിറന്നാൾ ആശംസകളുമായി ഹൈബി ഈഡൻ എംപി

മലയാളത്തിന്റെ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി. പിതാവ് ജോർജ് ഈഡനുമായി എറണാകുളം ലോ കോളജിൽ ഒരുമിച്ച്...

കേവലമൊരു നടൻ മാത്രമല്ല, വകീൽ എന്ന നിലയിലും ശോഭിച്ച വ്യക്തിത്വമാണ് മമ്മൂട്ടി; കെടി ജലീൽ

കേവലമൊരു നടൻ മാത്രമല്ല, നല്ല വായന ഗാഢമായ അറിവ്,വകീൽ എന്ന നിലയിലും നല്ല രീതിയിൽ ശോഭിച്ച വ്യക്തിത്വമാണ് മമ്മൂട്ടിയെന്ന് കെടി...

‘കലയോട് അസാധാരണ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തി’; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ്...

Page 29 of 57 1 27 28 29 30 31 57
Advertisement