Advertisement
‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു’; തന്റെ പേര് മാറ്റുന്നുവെന്ന് വിന്‍സി അലോഷ്യസ്

തന്റെ പേര് ‘വിൻ സി’ എന്നു മാറ്റുകയാണെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി...

മമ്മൂട്ടിയുടെ കെയർ; കുഞ്ഞ് അമീറ കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നു

ജന്മനാ കാഴ്ച നഷ്ടപ്പെട്ട അഞ്ചു വയസുകാരിയായ അമീറ കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നു. ആലപ്പുഴ പുന്നപ്രയിലെ മൂന്നു വയസ്സുകാരി കാഴ്ചയുടെ...

ചെറിയ ഇടവേള, അവധി ആഘോഷിക്കാൻ മമ്മൂട്ടി വിദേശത്തേക്ക്; ബിലാൽ പഴയ ബിലാൽ തന്നെയെന്ന് വി.കെ. പ്രശാന്ത് എംഎൽഎ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളി‍ൽ വൈറലാകുന്നത്. മുടി വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാകുക....

‘പൊലീസുകാരനായ എന്റെ അച്ഛന്റെ മുഖത്തെ ആ പഴയ ചിരി കൊണ്ടുവന്നതിന് ‘നന്ദി കണ്ണൂര്‍ സ്ക്വാഡ്’; കുറിപ്പുമായി വനിത ഡോക്ടർ

കണ്ണൂര്‍ സ്ക്വാഡിന് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍. മുന്‍ പൊലീസുകാരന്‍ കൂടിയായ അച്ഛനൊപ്പം സിനിമ തിയറ്ററില്‍...

‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന...

ആരാധകരുടെ ഉത്സവമായ ‘FDFS’ഉം, കൂറ്റന്‍ കട്ട് ഔട്ടുകളും സിനിമയുടെ ആകര്‍ഷ ഘടകങ്ങളായിരുന്നു; എന്നാല്‍ കാലം മാറി അത് ആദ്യം തിരിച്ചറിഞ്ഞതും മമ്മൂക്ക തന്നെ; കുറിപ്പുമായി പി ആർ ഓ

സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്...

മഹായാനം നിർമിച്ച് കടക്കെണിയിലായ നിർമാതാവ് രാജന്‍; കണ്ണൂർ സ്ക്വാഡിലൂടെ കടം വീട്ടിയ മമ്മൂട്ടിയുടെ മധുരസമ്മാനം

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ മമ്മൂട്ടിക്ക് ഇതൊരു ഒരു കടംവീട്ടല്‍ കൂടിയാണ്. 1989ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ...

”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. “എനിക്ക്...

‘ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്ന ഒരാള്‍’; ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി

ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി. കെ.ജി ജോര്‍ജിന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍...

ജീവിതരതിയുടെ കലാപക്കാരന്‍: മലയാളി തുറന്നു പറയാന്‍ മടിച്ച ലൈംഗികതയും ജീവിത രഹസ്യങ്ങളും പ്രമേയമാക്കിയ കെ ജി ജോര്‍ജ്

അഭിനയ കലയുടെ പിതാവ് ഭരതമുനിയാണെങ്കില്‍ അതേ ഔന്ന്യത്ത്യത്തില്‍ നിന്നുകൊണ്ട് ചലച്ചിത്രത്തെ നിര്‍ണയിച്ചയാള്‍ ആരാണ്?. അതിന് കെജി ജോര്‍ജെന്നല്ലാതെ മറ്റൊരു ഉത്തരമില്ല....

Page 4 of 48 1 2 3 4 5 6 48
Advertisement