സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രിം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇന്നെത്തും. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷ ബാധിത മേഖലകൾ...
സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 27 പേർക്ക് പരിക്കേൽക്കുകയും...
മണിപ്പൂരിൽ വാഹനഗതാഗതം തടസപ്പെടുത്താൻ ശ്രമം.ബസിനു നേരെ കല്ലേറുണ്ടായി. കാംങ്പോക്പി ജില്ലയിലാണ് പ്രതിഷേധം ഉണ്ടായത്. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം...
2023 മുതൽ മണിപ്പൂർ ജനത സമാധാനം അനുഭവിച്ചിട്ടില്ല. കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള കലാപ പോരിൽ ഇല്ലാതായത് 250ലധികം ജീവനുകളാണ്. ഒപ്പം...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മണിപ്പൂര്‍ വിഷയം പരിഹരിക്കാന്‍...
മണിപ്പൂർ കലാപത്തിൽ ഭരണകൂടം നിസഹായരാണെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ മേഘചന്ദ്ര. ഇരട്ട എൻജിൻ സർക്കാർ പൂർണ പരാജയം എന്ന്...
മണിപ്പൂരില്‍ കുകികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന് വേള്‍ഡ് കുകി സോ ഇന്റലക്ച്വല്‍ കൗണ്‍സില്‍ നേതാവ് ടി...
മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന്...
മണിപ്പൂരിൽ നടക്കുന്നത് യുദ്ധമല്ല, ആക്രമണവും പ്രതിരോധവുമാണെന്ന് മെയ്തെയ് തലവൻ പ്രമോദ് സിങ്. നീതി ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകൂ....
മണിപ്പൂർ സംഘർഷത്തെ അപലപിച്ച് ആർഎസ്എസ്. സംഘർഷം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആർ എസ് എസ് ആവശ്യപ്പെട്ടു....