Advertisement
ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് വലിയ തെറ്റ്; ദുബായ് അഡ്വക്കേറ്റ് ജനറൽ

വിവാഹമോചനം നേടുന്ന രക്ഷിതാക്കൾ തങ്ങളുടെ പങ്കാളിയെ ദ്രോഹിക്കുന്നതിനായി കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകാൻ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് അഡ്വക്കേറ്റ്...

Advertisement