ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടേയും അമ്മാവന്‍ ശ്രീജിത്തിന്റേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മഹിജയുടെ ഇടുപ്പിന് വേദനമാത്രമാണ്...
മെഡിക്കൽ പി ജി വിദ്യാർത്ഥികളുടെ ബോണ്ട് കാലാവധി കുറച്ചു. കാലാവധി ഒരു വർഷമായി പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ബോണ്ട് കാലാവധി...
മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിനിന്ന് വീണ് മരിച്ചു. മധുര ഗവൺമെന്റ് മെഡിക്കൽ കോളേിലെ രണ്ടാംവർഷ വിദ്യാർത്ഥി പത്തനാപുരം പുന്നല സ്വദേശി...
കളമശേരി മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ...
അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് തിരുവനന്തപരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി പരാതി വെന്റിലേറ്റര്‍ ഇല്ലാഞ്ഞതിനാല്‍ ഇയാളെ മൂന്ന് മണിക്കൂര്‍ ആംബുലന്‍സില്‍ കിടത്തി....
മെഡിക്കൽ പ്രവേശനത്തിൽ സംസ്ഥാന സർക്കാരുകൾക്കും സർവ്വകലാശാലകൾക്കും നിർദ്ദേശവുമായി കേന്ദ്രം. ലോധ കമ്മിറ്റിയുടെ വ്യവസ്ഥകൾ പാലിക്കാത്ത സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി...
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സഹായകരമായി പുതിയ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനം. കാലപ്പഴക്കം കൊണ്ട് നിരന്തരം കേടാകുന്നതു കൊണ്ടുള്ള ശാശ്വത പരിഹാരമായാണ്...
കുറച്ച് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു നെടുമ്മങ്ങാട് താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്. രോഗിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ...