കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
രാജ്യത്ത് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് യോഗം ചേരുക. രാജ്യത്ത്...
സിനിമ തിയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിൽക്കെ തിയറ്ററുടമകളുടെ യോഗം നാളെ ചേരും. ആവശ്യപ്പെട്ട ഇളവുകൾ ലഭിക്കുന്നതിനു മുൻപ് തിയറ്റർ...
കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ നടക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില...
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിലപാടിലുറച്ച് കര്‍ഷക സംഘടനകള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ...
കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം. കൊവിഡ് വ്യാപനം നേരിടാൻ രൂപീകരിച്ച ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗമാണ് ഇന്ന്...
തദ്ദേശതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ആർഎസ്എസ്-ബിജെപി സംയുക്ത യോഗം ഇന്ന് കൊച്ചിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറിമാർ...
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ യുഡിഎഫ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസിലെ തമ്മിലടിയാണ് തോൽവിക്ക് കാരണമെന്ന ഘടക...
തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന്...
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി ഇന്ന് നടത്താനിരുന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച മാറ്റി. കോടിയേരിയുടെ അസൗകര്യത്തെ...