Advertisement
ഉത്തർപ്രദേശിൽ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ്...

Advertisement