Advertisement
മധ്യപ്രദേശിൽ യുദ്ധവിമാനം തകർന്നുവീണു
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം തകർന്നുവീണു. പതിവ് പരിശീലനത്തിനിടെയാണ് സംഭവം....
Advertisement