Advertisement
മിഠായി ക്ലിനിക്കുകളില്‍ മരുന്നില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്ത; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍; ആരോഗ്യവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം
ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മിഠായി പദ്ധതിയിലെ വീഴ്ചയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കേസെടുത്ത കമ്മീഷന്‍, ആരോഗ്യവകുപ്പ് സെക്രട്ടറി 10...
Advertisement