Advertisement
‘പ്രതികളെ പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാണ് പൊലീസ്? ശരിയായ അന്വേഷണം നടക്കുന്നില്ല’;പലിശക്കാരുടെ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത ആശയുടെ കുടുംബം

പലിശക്കാരുടെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം....

Advertisement