Advertisement
പണം ഇരട്ടിപ്പിക്കാന്‍ ശക്തിയുണ്ടെന്ന് തട്ടിപ്പ് സന്ന്യാസി; മുംബൈയില്‍ അഭിഭാഷകന് നഷ്ടമായത് 20 ലക്ഷം രൂപ

പൂജയിലൂടെ പണം ഇരട്ടിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തു വ്യാജ സന്യാസി പണം തട്ടി. മുംബൈയില്‍ ഒരു അഭിഭാഷകനാണ് 20 ലക്ഷം...

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ എല്ലാ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി വധശിക്ഷയടക്കം...

മുംബൈയില്‍ 11കാരനെ നായയെ വിട്ടു കടിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മുംബൈയില്‍ 11കാരനെ നായയെ വിട്ടു കടിപ്പിച്ചു. വീടിന് സമീപത്തെ നിര്‍ത്തിയിട്ട ഓട്ടോയില്‍ കളിക്കുകയായിരുന്ന കുട്ടിയെയാണ് നായയെ വിട്ടു കടിപ്പിച്ചത്. മാന്‍കൂര്‍ദ്ദിലാണ്...

16കാരനെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; മുംബൈയിൽ അധ്യാപിക അറസ്റ്റിൽ

16കാരനായ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക മുംബൈയിൽ അറസ്റ്റിൽ. സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച്...

‘മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ’; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം

ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത്...

മുംബൈയില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു

മുംബൈയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച...

മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് യാത്രക്കാർ ട്രാക്കിലേക്ക് വീണു; 5 മരണം

മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ് . പന്ത്രണ്ടോളം യാത്രക്കാരാണ്...

തകർത്തടിച്ച് ഹിറ്റ്മാൻ; എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ മുംബൈക്ക് കൂറ്റൻ സ്കോർ

ഐപിഎല്ലില്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈക്ക് കൂറ്റൻ സ്കോർ. ഗുജറാത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20...

മുംബൈയിലും കാലവർഷമെത്തി; വിമാനങ്ങൾ വൈകിയേക്കും

മുംബൈയിലും കാലവർഷം എത്തി. രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മുംബൈ, താനേ,...

മുംബൈയിലെ ഇ ഡി ഓഫീസിൽ തീപിടുത്തം

മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ തീപിടുത്തം. ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഇഡിയുടെ സോൺ-1 ഓഫീസിൽ...

Page 1 of 381 2 3 38
Advertisement