മുവാറ്റുപുഴ ആൾക്കൂട്ട മർദന കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 10 പേരാണ് അറസ്റ്റിലായത്. അരുണാചൽ സ്വദേശി അശോക്...
മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി...
എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശിയായ...
എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള 34) ആണ് മരിച്ചത്. പ്രതി...
മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽമണ്ഡൽ, അമൃത് മണ്ഡൽ...
മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവർക്കൊപ്പം താമസിച്ചിരുന്ന ആളെ കേന്ദ്രീകരിച്ചാണ്...
മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചനിലയിൽ.കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ്...
മാത്യു കുഴൽനാടനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴൽ നാടന്റെ രണ്ട് കെട്ടിടങ്ങൾ സംബന്ധിച്ചാണ് പരാതി. കുടുംബ വീടിന് സമീപമുള്ള...
വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ. വെള്ളച്ചാട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ...
മുവാറ്റുപുഴ പുതുപ്പാടിയില്‍ വാഴകൃഷി വെട്ടിനിരത്തി കെഎസ്ഇബി. യുവകര്‍ഷകന്‍ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിനാലാണ് വാഴ വെട്ടിയതെന്ന്...