മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: നിര്‍ണായക മന്ത്രിസഭ യോഗം മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക മന്ത്രിസഭ യോഗം ചേരുന്നു....
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം. മുബാറക് അല്‍ കബീര്‍ മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യക്ക് ലഭിച്ച ആദരം എന്ന് പ്രധാനമന്ത്രി...
ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍.ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം നാളെ പ്രധാനമന്ത്രി...
കുവൈത്തിലെ ആരോഗ്യമേഖലയില്‍ ഇന്ത്യക്കാരുടെ സംഭാവന വലുതാണെന്നും ഇന്ത്യയില്‍ നിന്നുള്ള അധ്യാപകരാണ് കുവൈത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്നതെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. ദ്വിദിന...
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി...
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന...
കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം. മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച്...
നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിൽപന...
കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദിയുടെ കോലം...
നെഹ്‌റു കുടുംബത്തിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ സി വേണുഗോപാല്‍. ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ...