കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാഴ്ചവയ്ക്കുന്ന ഭരണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയര്‍പേഴ്‌സണാക്കി നീതി ആയോഗ് ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ്...
രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇക്കാര്യത്തിലെ നയം വ്യക്തമാക്കും എന്ന് പ്രതീക്ഷിച്ച...
ഇന്ന് നടക്കുന്ന നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ്...
സംസ്ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺപറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി,...
സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി...
രാജ്യത്ത് നിലവിലുണ്ടാകുന്ന പെട്രോള്‍ വില വര്‍ധനവ് കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന്റെ ഫലമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍...
നടി ഓവിയ ഹെലനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തിന് മുന്നോടിയായി ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്ടാഗോടെ...
സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി...
ബിപിസിഎൽ പെട്രോകെമിക്കൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇതിന് പുറമെ അഞ്ച് വികസനപദ്ധതികളും സമർപ്പിച്ചു. 6000 കോടി രൂപയുടെ പദ്ധതികളാണ്...