Advertisement
കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം: രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും

ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം. രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയ...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം; ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും...

‘റോക്കട്രി ദി നമ്പി എഫക്ട്’ ;ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മാധവനും വർഗീസ് മൂലനും

ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി’ എന്ന നമ്പി നാരായണന്‍ ബയോപിക്ക്...

കേന്ദ്ര സർക്കാരിന്റെ രണ്ട് ആരോഗ്യ മന്ഥന്‍ 2023 പുരസ്കാരങ്ങൾ കേരളത്തിന്

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഇന്ദ്രൻസിന് പ്രത്യേക പരാമർശം

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രം ആർ എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത മൂന്നാം...

പ്രവാസി ക്ഷേമം: നോർക്കയ്ക്ക് ദേശീയ അവാർഡ്

പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് നോർക്ക റൂട്ട്സിന് ദേശീയ പുരസ്കാരം. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് നൽകുന്ന ദേശീയ...

പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവ്, കേരള പൊലീസിന് അംഗീകാരം

പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പൊലീസ് അര്‍ഹമായി. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍...

ദേശീയ തലത്തിൽ പുരസ്കാരത്തിളക്കവുമായി വീണ്ടും കേരളം

കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ്‌ യോജന അർബൻ അവാർഡ്സിൽ കേരളത്തിന്‌ മൂന്ന് പുരസ്കാരങ്ങൾ. സ്പെഷ്യൽ...

നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ; ആദരിച്ച് സദസ്സ്

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. പുരസ്കാര ചടങ്ങിന് എത്തിയ നഞ്ചിയമ്മ...

ദേശീയ അവാർഡ് തിളക്കത്തിൽ ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മൂന്ന് ശാസ്ത്രജ്ഞർക്ക് ദേശീയ പെട്രോകെമിക്കൽസ് അവാർഡ്. ഡോ.റോയ് ജോസഫ്,...

Page 1 of 41 2 3 4
Advertisement